നിലവാര പൂര്‍ണത
ആര്‍ക്കിടെക്റ്റ്സ് : മുഹമ്മദ് അസ്ലം ( Ar. Muhamed Aslam ) , അബ്ദുള്‍ ജലീല്‍ ( Ar. Abdul Jalil )
Project Specifications
ആധുനിക ശൈലിയില്‍ ഒരുക്കിയിരിക്കുന്ന എടുപ്പുള്ള വസതി
ആഡംബര തികവ്, നിലവാര പൂര്‍ണത, എല്ലാ അര്‍ത്ഥത്തിലും സമകാലീനമായ ഡിസൈന്‍. ആധുനിക മെറ്റീരിയല്‍ കൂട്ടുകളുടെ ഔചിത്യ പൂര്‍ണമായ മിശ്രണവും അതിനൊത്ത രൂപകല്‍പ്പനയും. ആദ്യ കാഴ്ചയില്‍ തന്നെ ശ്രദ്ധേയമായ കന്റംപ്രറി ഡിസൈനാണ് ഈ വസതിയ്ക്ക്. ബോക്സി - ലീനിയര്‍ ഡിസൈനിനൊപ്പം സ്ലാന്റിങ് പാറ്റേണ്‍ കൂടി ഉള്‍ക്കൊള്ളുന്ന മുഖപ്പില്‍ കാണാനാകുന്നത് മിനിമലിസത്തിന്റെ ...