Last Updated: September 04, 2022
Premium / September 04, 2022

നിലവാരത്തികവൊത്ത പ്രൗഢി

എടുപ്പും നിലവാരവും ഒരു പോലെ സംഗമിക്കുന്ന പ്രൗഢ വസതി

Ar.Muhammec Muneer

Project Specifications

പ്രത്യേകതകള്‍

പ്രൗഢിയും നിലവാരവും ഒപ്പം രൂപമികവും സമന്വയിക്ക ുന്ന, ഈ വീട്, അതിന്‍റെ ഔന്നത്യ പൂര്‍ ണമായ എടുപ്പു കൊണ്ടാണ് ശ്രദ്ധ കവരുന്നത്. തികച്ചും കാലികമായ നിര്‍മ്മാണ ശൈലിയെ, പ്രൗഢ- ഗാംഭീര്യത്തോടെ ചേര്‍ത്തു വെച്ചൊരുക്കിയ ഈ വീട് കാസര്‍ക്കോട് ജില്ലയിലെ ഉദുമയില്‍ ആണ്. ഡിസൈനറായ മുഹമ്മദ് മുനീര്‍ (എംഎം ആര്‍ക്കിടെക്റ്റ്സ്, കോഴി ക്കോട്) ആണ് രൂപകല്‍പ്പന ഒരുക്കിയിരിക്കുന്നത്..

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.