Last Updated: October 04, 2022
Premium / October 04, 2022

ലാളിത്യം തന്നെ സൗന്ദര്യം

ലാളിത്യ ഘടകങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കൊണ്ട് ഡിസൈന്‍ ചെയ്ത വീട്

Architects : ഡിജേഷ് ഒ, രാഗേഷ് സി എം, ബിത് എസ്.ആര്‍, മുകില്‍ എം കെ.

പ്രത്യേകതകള്‍

ഡിസൈന്‍ എലമെന്‍റുകള്‍, കളര്‍ കോമ്പിനേഷനുകള്‍ എന്നിവയിലെല്ലാം ദൃശ്യമാകുന്ന, പേസ്റ്റല്‍ നിറഭേദങ്ങളുടെ വിന്യാസമാണ് ഈ വീടിനെ ലളിതസുന്ദരമായൊരു നിര്‍മ്മിതിയായി, ഒരുക്കുന്നത്. പ്ലോട്ടിന്‍റെ ലെവല്‍ വ്യത്യാസങ്ങള്‍ നിലനിര്‍ത്തി കൊണ്ടു തന്നെ സജ്ജീകരിച്ച മനോഹരമായ ലാന്‍ ഡ്സേകേപ്പ് വീടിന്‍റെ മനോഹാരിതയുടെ മാറ്റു കൂട്ടുന്നു. അനൂപിനും കുടുംത്തിനും വേണ്ടി കോഴിക്കോട് ജില്ലയിലെ പറമ്പില്‍ ബസാറില്‍ പണിതിരിക്കുന്ന വീട്..

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.