Last Updated: October 04, 2022
Premium / October 04, 2022

ഉടമയുടെ കയ്യൊപ്പ് പതിഞ്ഞ വീട്

രൂപകല്‍പ്പനയില്‍ ഉടമ സജീവമായി ഇടപെട്ടതിന്‍റെ മേന്മകളേറെയുണ്ട് ഈ വീടിന്

Designer : അരുണ്‍ദാസ്

പ്രത്യേകതകള്‍

ആര്‍ക്കിടെക്റ്റോ, സിവില്‍ എഞ്ചിനീയറോ ഇല്ലാതെ ആണ് പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരില്‍ പ്രക്കാനം റോഡില്‍ സ്ഥിതി ചെയ്യുന്ന ഈ വീടിന്‍റെ സ്ട്രക്ചര്‍ പൂര്‍ത്തീകരിച്ചത്. രണ്ട് തട്ടുകളായി കിടന്നിരുന്ന നാല്‍പ്പത് സെന്‍റ് പ്ലോട്ടായിരുന്നു ഇത്. മുന്‍വശത്തുള്ള ഉയര്‍ന്ന തട്ടിലാണ് വീട് പണിതിരിക്കുന്നത്. രൂപകല്‍പ്പനയിലും നിര്‍മ്മാണഘട്ടത്തിലും ഉടമ സജീവമായി ഇടപെട്ടതിന്‍റെ മേന്മകളേറെയുണ്ട്..

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.