Last Updated: October 01, 2026
| Brand Talks / October 01, 2026
DG College of Architecture

പ്രശസ്ത ബ്രാന്‍ഡ് ഗുരു പ്രതാപ് സുതന്‍ കൊച്ചിയിലെത്തുന്നു

കാലത്തിനൊത്തു മാറാന്‍ ആര്‍ക്കിടെക്റ്റുകളെ സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെ ആര്‍ക്കിടെക്റ്റ്സ് - എലിവേറ്റ് ബ്രാന്‍ഡ്, എന്‍ഹാന്‍സ് പ്രാക്റ്റീസ് എന്ന വിഷയത്തില്‍ ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ മാഗസിന്‍ സംഘടിപ്പിക്കുന്ന ഡീടോക്സ് പ്രഭാഷണ പരമ്പര ഈ മാസം 21 ആം തിയതി നടക്കും. എറണാകുളം കലൂരിലെ ഐഎംഎ ബില്‍ഡിങ്ങില്‍ ഉള്ള സീയൂസ് ഹാളില്‍ വൈകിട്ട് ആറുമണിക്കാണ് പരിപാടി. ഇന്ത്യയിലെ ഏറ്റവും ബഹുമാന്യനായ ബ്രാന്‍ഡ് ഗുരുവായ പ്രതാപ് സുതനാണ് പ്രഭാഷകന്‍. ഇന്ത്യ ഷൈനിങ് ക്യാമ്പയിനിന്‍റെ മുഖമായ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും ശക്തമായ ചില ബ്രാന്‍ഡുകള്‍ പടുത്തുയര്‍ത്തിയിട്ടുള്ള വ്യക്തി കൂടിയാണ്. ആര്‍ക്കിടെക്റ്റുകളെ സ്വന്തം മൂല്യം തിരിച്ചറിയാന്‍ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം നടത്തുന്ന പ്രഭാഷണത്തിലൂടെ സേവനം എന്ന തലത്തില്‍ നിന്ന് ഒരു ബ്രാന്‍ഡ് എന്ന നിലയിലേക്ക് പ്രാക്റ്റീസ് വളര്‍ത്താനും പ്രവര്‍ത്തനമേഖല വ്യാപിപ്പിക്കാനും ഈ പ്രഭാഷണം ആര്‍ക്കിടെക്റ്റുകള്‍ക്ക് സഹായകരമാകും.

For More Details :

Mob : +91 98952 11011, 8943359222, 96336 06301

E-mail : events@designerpublications.com,

Website : www.eventsdesignerpublications.com

Documented by : Designer Publications .

E-mail: info@designerpublications.com

Newsletter

Subscribe our latest news/publications.

www.designerpublications.com
DeTox by Designer Publications

Quick Links

2022-2026 © Designer Publications Kerala Pvt.Ltd.. All Rights Reserved.